നീതി
മെഡിക്കൽസ് ,
കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്പ് ,
ഠാണാ ഇരിഞ്ഞാലക്കുട -680121

നീതി മെഡിക്കൽസ് ,
മറീന ഹോസ്പിറ്റൽ ,
ഇരിഞ്ഞാലക്കുട-680121

ഒരു രോഗിയുടെ നിസ്സഹായാവസ്ഥയിൽ പ്രതീക്ഷയുടെ ഒരു ചെറുവെട്ടം കൊളുത്താൻ കഴിയുന്നവനാണ് യഥാർത്ഥ മനുഷ്യ സ്നേഹി. മാനവസേവ മാധവസേവ തന്നെയെന്ന് ഭാരതീയ തത്വ ചിന്തയെ ജീവിതത്തിൽ പകർത്തുന്നു. ഓരോരുത്തരും ഓരോ ജീവനെത്തന്നെയാണ് ഏറ്റെടുക്കുന്നത്. ഈ ദർശനമാണ് “ആർദ്രം”ത്തിനു പിറകിലെ ചാലക ശക്തി.

 അർഹരായ രോഗികളെ കണ്ടെത്തി അവർക്ക് ആവശ്യമായ കാലത്തേക്ക് മരുന്ന് സൗജന്യമായി നൽകുന്നതാണ് പദ്ധതി. ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പുകളിൽ നിന്നാണ് മരുന്ന് വിതരണം ചെയ്യുക.  മെഡിക്കൽ ഷോപ്പുകളിൽ നിന്നുള്ള ലാഭം ആർദ്രം പദ്ധതിയിലേക്കാണ് വന്നുചേരുന്നത്.

bloxstrap
codex executor
delta executor
guys01
Delta executor
Vega X executor
Wave executor
Spotify Premium apk
spotify downloader
beetv
dofu sports
inat tv
inat tv
inatbox
solara executor
cricfy tv
arceus x windows
ro-exec
hydrogen executor
tvmix apk
lunar executor