പ്രിയരേ,

 

ഇരിഞ്ഞാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചിട്ട് ഇതിനകം അഞ്ചു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. തീർച്ചയായും നാം പിന്നിട്ടകാലം പ്രതിസന്ധികളുടെയും അതിജീവനത്തിന്റേതുമായിരുന്നു എന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. പക്ഷേ, ഏതോരു സ്ഥാപനത്തിന്റെയും പോലെ പ്രാരംഭത്തിലെ അഞ്ചു വര്ഷം വളരെയേറെ പ്രധാനപ്പെട്ടതും നമ്മെത്തന്നെ രൂപപ്പെടുത്തിയെടുക്കുന്നതുമായിരുന്നു എന്ന് കാണേണ്ടതുണ്ട്. തികച്ചും നിർണ്ണായകമായ ഈ കാലയളവ് വിജയകരമായിത്തന്നെ നാം പിന്നിട്ടു. ഒരു സഹകരണ സ്ഥാപനം കാത്തുസൂക്ഷിക്കേണ്ട ജനാധിപത്യ വിശ്വാസ്യതയും നാളെ എങ്ങനെയാണ് വളരേണ്ടത് എന്ന ഉന്നതമായ കാഴ്ച്ചപ്പാടും നമ്മുടെ വഴിത്താരയിൽ നമ്മെ നയിച്ചുകൊണ്ടിരുന്നു. എല്ലാത്തിനുമുപരി സൊസൈറ്റിയുടെ അംഗങ്ങൾ അർപ്പിച്ച അചഞ്ചലമായ വിശ്വാസവും കൂറും ഒരു വിളികുടം പോലെ ജ്വലിച്ചുകൊണ്ടു ഏതു പ്രതിസന്ധിയിലും നമുക്ക് വഴികാട്ടുകയായിരുന്നു. ഇരിഞ്ഞാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ട് എന്ന നിലയിൽ ഞാൻ അവരെ ഹൃദയംകൊണ്ടു അഭിവാദ്യം ചെയ്യുന്നു.

 

ഇതിനകം 25 കോടി രൂപയുടെ നിക്ഷേപവും 20 കോടിയുടെ വായ്പയുമായി ഇരിഞ്ഞാലക്കുടയിലെ ഒരു ബ്രിഹദ് സ്ഥാപനമായി നമ്മുടെ സഹകരണ സ്ഥാപനം വളർന്നിരിക്കുന്നു. ഏതാണ്ട് 2500 നടുത്തു വരുന്ന അംഗങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിർവഹിക്കുന്നതിൽ നിർണായകമായ പങ്ക് നാം വഹിച്ചു കഴിഞ്ഞിട്ടുണ്ട്. ബാങ്കിങ് ഇതര സാമ്പത്തിക പ്രവർത്തനങ്ങളുടെ ഭാഗമായി നീതി സൂപ്പർമാർക്കറ്റ്, നീതി മെഡിക്കൽസ് സ്റ്റോർ നമ്മുടെ സ്ഥാപനത്തിൽ വിജയകരമായി നടന്നുവരുന്നു.

 

നീതി നീതി മെഡിക്കൽ സ്റ്റോറുമായി ബന്ധപ്പെടുത്തി നാം ആരംഭിക്കുന്ന ആർദ്രം 2017 എന്ന പദ്ധതി സമാനതകളില്ലാത്തവിധം പൊതുജനങ്ങളെ ആകർഷിച്ചു കഴിഞ്ഞു. മരുന്നു വാങ്ങാൻ പണമില്ലാത്തതുകൊണ്ടു ജീവിതം നരകതുല്യമായി അനുഭവിക്കുകയും ഏറ്റുവാങ്ങുകയും ചെയ്യുന്ന പാവപ്പെട്ട രോഗികൾക്ക് തീർത്തും സൗജന്യമായി മരുന്നു നൽകുക എന്ന കാരുണ്യ പദ്ധതിയാണ് ആർദ്രം. ആദ്യ മാസം ഒരു ലക്ഷം രൂപ മുതൽ പിന്നീട് അഞ്ചു ലക്ഷം രൂപ വരെയുള്ള മരുന്ന് മാസംതോറും വിതരണം ചെയ്യുകയാണ് ആർദ്രത്തിലൂടെ നാം ഉദ്ദേശിക്കുന്നത്. ഒരു സഹകരണ സ്ഥാപനത്തിന്റെ ഏറ്റവും കൃത്യമായ ജനകീയ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന മഹാവിജയത്തിന്റെ അടിവരയിട്ടു കഴിഞ്ഞിരിക്കുന്നു.

 

പക്ഷേ, നമുക്കു മുന്നിൽ ഇനിയും യാത്ര ചെയ്യേണ്ട വഴി കണ്ണെത്താത്ത ദൂരത്തോളം നീണ്ടുകിടക്കുന്നു. ഒരുവേള പ്രയാസകരമായിരുന്നാൽ കൂടി നമ്മുടെ മുഴുവൻ സ്വപ്നങ്ങളുടെയും ജനജീവിതസത്തിന്റെ സമസ്‌ത മേഖലയിലും മേഖലയിലും ആർദ്രമായൊരു സ്പർശവും പ്രത്യാശയുമായി നമ്മുടെ സ്ഥാപനം വളർന്നു വികസിക്കുന്നത് ഞാൻ സ്വപ്നം കാണുന്ന

bloxstrap
codex executor
delta executor
guys01
Delta executor
Vega X executor
Wave executor
Spotify Premium apk
spotify downloader
beetv
dofu sports
inat tv
inat tv
inatbox
solara executor
cricfy tv
arceus x windows
ro-exec
hydrogen executor
tvmix apk
lunar executor